READ IN MALAYALAM                                                                                                                                                         READ IN ENGLISH

ഓർക്കുക:-

ഇതൊരു ഫ്ലാഷ് ബേസ്ഡ് വെബ് പേജ് ആണ്. അതുകൊണ്ട് തന്നെ പേജ് ശരിയായി കാണുന്നതിനും ഡൌണ്‍ലോഡ് ലിങ്ക് കാണുന്നതിനും   നിങ്ങളുടെ ബ്രൌസറിൽ ആവശ്യമായ പ്ലഗിൻ ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടത് ആവശ്യമാണ്.

                 നിങ്ങള്‍ ആഗ്രഹിക്കുന്ന ഏതു അപ്ലിക്കേഷന് വായിക്കുന്നതിനും മൊബൈലില്‍ ഇന്‍റര്‍ നെറ്റ് അഥവാ gprs കണക്ഷന്‍ ആവശ്യമില്ല. മൊബൈലില്‍ ബ്രൌസ് ചെയ്യുവാന്‍ മാത്രമേ നെറ്റ് ആവശ്യമുള്ളു. നിങ്ങള്‍ക്ക് അപ്ലിക്കേഷന്‍ കമ്പ്യൂട്ടര്‍ സഹായത്തോടെ ഡൌണ്‍ലോഡ് ചെയ്യാം. ആദ്യം കമ്പ്യൂട്ട്റില്‍ ഡൌണ്‍ലോഡ് ചെയ്ത് പിസി സ്യൂട്ട് വഴിയോ ബ്ലൂടൂത്ത് വഴിയോ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.


Remember:-

this is a flash based webpage. so you have to install all the plug-in in your BROWSER first for correct view of the page content and for the DOWNLOAD link .

                        no need to have internet on your mobile to read all these application. you need active internet only to browse the site and to download via mobile phone, there after you can read all application offline, which means without internet. you can also use computer to download the applications. if you are using computer to download you have no need to have internet or gprs on your mobile. just download to the PC and transfer it to mobile through PC suit or Bluetooth   

നിങ്ങളുടെ മൊബൈല്‍ ഫോണില്‍ മലയാളം വായിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇനി ചിന്തിച്ചു തുടങ്ങു. ഇതാ നിങ്ങളുടെ ജാവാ സൌകര്യമുള്ള മൊബൈലുകള്‍ക്കായി ശ്രീമത് ഭഗവത് ഗീത, വിശുദ്ധ ഖുര്‍ ആന്‍ തുടങ്ങി ഒരുപിടി അപ്ലിക്കേഷനുകള്‍. ഇത് തീര്‍ത്തും സൌജന്യമാണ്. നിങ്ങളുടെ മൊബൈലില്‍ മലയാളം ഫോണ്ട് ആവശ്യമേയില്ല. നിങ്ങള്‍ ആകെ ചെയ്യേണ്ടത് നിങ്ങള്‍ക്കാവശ്യമുള്ള അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക മാത്രമാണ്. പിന്നെ നിങ്ങള്‍ക്ക് വായിച്ചു തുടങ്ങാം. നിങ്ങളുടെ മബൈലുകള്‍ക്കായി ഇപ്പോള്‍ ലഭ്യമായ മലയാളം അപ്ലിക്കേഷനുകള്‍. 
1) ഭഗവത് ഗീത (ഗീതാ ശ്ലോകങ്ങള്‍ മലയാള ലിപിയില്‍)
2) ഗീതാര്‍ഥം (ഗീതാ ശ്ലോകങ്ങള്‍ മലയാള ലിപിയോടൊപ്പം ലളിത അന്വയവും(അര്‍ഥം) )
3)വിശുദ്ധ ഖുര്‍ ആന്‍ (ഖുര്‍ ആന്‍ മലയാള പരിഭാഷ) 
4)
 ജ്ഞാനപ്പാന (പൂന്താനം നമ്പൂതിരിയുടെ പാന)
5)കൃഷ്ണഗാഥ ( മലയാളത്തിലെ ആദ്യ മഹാകാവ്യം)
6) മലയാളം നിഘണ്ഡു
7) കേരളപാണിനീയം (മലയാള വ്യാകരണ ഗ്രന്ഥം) 
8) ലളിതാ സഹസ്രനാമം 
9) സൌന്ദര്യ ലഹരി
10) വിഷ്ണു സഹസ്രനാമം
11) നാരായണീയം
12) 108 ഉപനിഷത്ത്
ഇനിയും പുതിയവ പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് ഏതെങ്കിലും നിര്‍ദ്ധേശങ്ങള്‍ ഉണ്ടെങ്കില്‍ (വായിക്കാന്‍ ആഗ്രഹിക്കുന്ന ഗ്രന്ഥം അറിയിച്ചാല്‍ അതും എത്തിക്കുന്നതിന്ന് ശ്രമിക്കുന്നതാണ്. 
FILL UP THE DETAIL AND CLICK "SUBMIT" TO CONTINUE AND DOWNLOAD YOUR APPLICATIONS. REGISTRATION ABSOLUTELY  IS FREE.

തുടരുന്നതിനും നിങ്ങളുടെ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിനും താഴെ കാണുന്ന വിവരങ്ങള്‍ പൂരിപ്പിച്ച ശേഷം “SUBMIT"  ക്ലിക്ക് ചെയ്യുക. രെജിസ്ട്രേഷന്‍ പൂര്‍ണ്ണമായും സൌജന്യമാണ്.
MALAYALAM AT MOBILE
FILL UP AND CONTINUE FREE!
Name: *
Email: *
Choose One *
Contry *
State *
Message: *
 
 
Make a Free Website with Yola.