About me

 

നിർമാണം:

നന്ദകുമാർ ഇളയത്   

 ചേടപ്പുറം,മൂതൂർ‍, വട്ടംകുളം,മലപ്പുറം, 679578  

മൊബൈല്‍:9847970248

 

എന്നെ കുറിച്ച അല്പം : മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്താണ് ജനനം 1979 ല്‍.  പ്രാഥമിക വിദ്യാഭ്യാസം എടപ്പാള്‍ ഗവണ്മെന്റെ സ്കൂളില്‍. പട്ടാമ്പി സംസ്കൃതകോളേജില്‍ മലയാളത്തില്‍ ബിരുദവും ബിരുദാന്തരവും. തുടര്‍ന്ന് അധ്യാപന യോഗ്യതയും നേടി ഇപ്പോള്‍ സ്വകാര്യകോളേജില്‍ അധ്യാപനത്തോടൊപ്പം ദ്രവിഡിയന്‍ സര്‍വകലാശാലയില്‍ ഗവേഷണവും ചെയ്യുന്നു.


 
Make a Free Website with Yola.