മലയാളവും മൊബൈല്‍ ഫോണും എന്ന ഈ വെബ്സൈറ്റ് മുഖേന ലഭിക്കുന്ന എല്ലാ ആപ്ലിക്കേഷനും സൌജന്യമാണ്. നിങ്ങള്‍ക്ക് ആവശ്യമായ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ വെബ്പേജ് പരിപാലിക്കുന്നതിനും മൊബൈല്‍ സോഫ്റ്റ് വേര്‍ നിര്‍മ്മിക്കാനും മറ്റും സാമ്പത്തികം ആവശ്യമാണ്. നിങ്ങളില്‍ സന്മനസ്സുള്ളവര്‍  ഈ ഉദ്യമത്തില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ സംഭാവന അയക്കേണ്ട വിലാസം

MALAYALAM AT MOBILE

NANDAKUMAR ELAYATH CP

CHEDAPPURAM ILLAM

MUDUR (PO)

VATTAMKULAM (VIA)

MALAPPURAM (DIST) 679578

EMAIL: revathinandakumar.gmail.com


സഹായസഹകരണം പ്രതീക്ഷിക്കുന്നു


 
Make a Free Website with Yola.