മൊബൈലിൽ മലയാളം വെബ്പേജുകൾ വായിക്കണോ?

 

              ഇതാ അതിനായുള്ള ഒരു വഴി. ആദ്യം ഓപ്പേറ മിനി ഡൌൺലോഡ് ചെയ്യ്ത് ഇൻസ്റ്റാൾ ചെയ്യുക. ഇനി ഓപ്പേറ മിനി ബ്രൌസറിന്റെ അഡ്റസ്സ് ബാറിൽ “config:" എന്ന് ടൈപ്പ് ചെയ്ത് ഓകെ കൊടുക്കുക.

(ഓർക്കുക ഇതിനായി നിങ്ങളുടെ മൊബൈലിൽ ഒരു ആക്ടീവായ നെറ്റ് കണക്ഷൻ ഉണ്ടായിരിക്കണം). ഇപ്പോൾ തുറന്നു വന്നിരിക്കുന്ന പേജിൽ

 "Use bitmap fonts for complex scripts” എന്നതിനു നേരെ "No" എന്നത് "YES" എന്നാക്കുക.സേവ് ചെയ്യുക.  ഓപ്പേറ റീസ്റ്റാർട്ട് ചെയ്യുക. ഇത്രയുമേ വേണ്ടൂ. ഇനി ഏത് മലയാളം വെബ് പേജും നിങ്ങളുടെ മൊബൈലിൽ കാണാവുന്നതാണ്... 

നിങ്ങൾക്ക് ഓപ്പേറ മിനി ഇതാ ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം

                                                           

 

 

 

WNATS TO READ MALAYALAM WEB PAGES IN YOUR MOBILE? 

 

             Now you can..

 only you to do is Download OPERA MINI and install it in your mobile.

 Go to opera mini.
input "config:" in address bar and click ok.

POWER USER SETTING will appear.

At last in the "USE BITMAP FONTS FOR COMPLEX SCRIPTS"

change "NO" to "YES".
Now click SAVE.
Restart opera and you can read almost all indian languages including malayalam....

 you can download opera mini from HERE

 
Make a Free Website with Yola.