പരിശുദ്ധ ഖുറാന്‍

ഭാരതീയ തത്ത്വചിന്ത കേരളീയ ഭാഷയില്‍ ലഭ്യമാക്കിയ ഒരു കൃതിയായി

അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് അക്ഷരങ്ങളും ശബ്ദങ്ങളും നല്കപ്പെട്ടതാണ് പരിശുദ്ധ ഖുര്‍ ആന്‍. മനുഷ്യര്‍ക്ക് ഗ്രഹിക്കാന്‍ വേണ്ടിയാണ് അല്ലാഹു ജിബ് രീല്‍ എന്ന മലക്കു മുഖേന അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) ക്ക് എത്തിച്ചു കൊടുത്തത്. പരിശുദ്ധ ഖുര്‍ ആന്‍ അറബി ഭാഷയിലാണ് അവതീര്‍ണ്ണമായത്.പരിശുദ്ധ ഖുര്‍ ആന്റെ അമാനുഷികത നിലനിര്‍ത്തികൊണ്ട് ഒരു പരിഭാഷ തയ്യാറാക്കുക എന്നത് മനുഷ്യ കഴിവിന്നതീതമാണ്. ഈയൊരു തത്ത്വം മനസ്സിലാക്കിയിട്ടു വേണം ഖുര്‍ ആന്‍ പരിഭാഷയെ സമീപിക്കുവാന്. സാധാരണക്കാരും അറബി ഭാഷ ശരിയാം വിധം കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമില്ലാത്തവരുമായവര്‍ക്കായാണ് പരിശുദ്ധ ഖുര്‍ ആന്‍ മലയാള പരിഭാഷ മൊബൈല്‍ ഫോണുകളില്‍ എത്തിക്കുന്നത്. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. ഇതൊരു പ്രതിഫലാ‍ര്‍ഹമായ സത്കര്‍മ്മമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ. (ആമീന്‍) ഡൌണ്‍ലോഡ് ചെയ്യുന്നതിനു മുമ്പ് ഒരു വാക്കു കൂടി, ഈ മലയാള പരിഭാഷ തയ്യാറാക്കിയത് ഞാനല്ല. ഒരു വെബ്പേജില്‍ നിന്നും പിഡിഎഫ് രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ മലയാള പരിഭാഷ മൊബൈല്‍ അപ്ലിക്കേഷന്‍ രൂപത്തിലാക്കുക മാത്രമാണ ഞാന്‍ ചെയ്തിട്ടുള്ളത്. പ്രസ്തുത പരിഭാഷ തയ്യാറാക്കിയവരുടെ വിവരം അപ്ലിക്കേഷനില്‍ കൊടുത്തിട്ടുണ്ട്. പരിഭാഷയില്‍ ഏതെങ്കിലും വിധത്തിലുള്ള അപാകതയോ തെറ്റുതന്നെയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആയതിന്‍റെ ഉത്തരവാദിത്തം ഒരു കാരണവശാലും എന്നിലായിരിക്കില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. തെറ്റു സംഭവിക്കാതിരിക്കാന്‍ സര്‍വ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമേന്‍.......... ....ഇതൊരു പ്രതിഫലാ‍ര്‍ഹമായ സത്കര്‍മ്മമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ. (ആമീന്‍)

ഓര്‍ക്കുക: ഇത് ഒരു ട്രയല്‍ വേര്‍ഷന്‍ അപ്ലിക്കേഷനാണ്. നിങ്ങള്‍ക്ക് ഇത് മൂന്നു തവണ മൊബൈലില്‍ വായിക്കാം. തുടര്‍ന്നും വായിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഫുള്‍ വേര്‍ഷന്‍ വാങ്ങിക്കാവുന്നതാണ്. വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ 100/- രൂപയ്കുള്ള MO/DD എടുത്ത് Nandakumar CP, Chedappuram, Mudur (PO), Vattamkulam (via), Malappuram 679578 എന്ന വിലാസത്തിലേക്ക് അയക്കുക. അയക്കുമ്പോള്‍ നിങ്ങളുടെ "serial code", "IMEI" നമ്പര്‍ എന്നിവ അയക്കാന്‍ മറക്കരുത്. വിശുദ്ധ ഖുറാന്‍ ട്രയല്‍ വേര്‍ഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ "serial code" നിങ്ങള്‍ക്ക് ലഭ്യമാകും. ഓര്‍ക്കുക ഓരോ മൊബൈലിനും വ്യത്യസ്ത "serial code" ആണുള്ളത്. MO/DD അയക്കുമ്പോള്‍ നിങ്ങളുടെ പേരും മൊബൈല്‍ നമ്പറും തീര്‍ച്ചയായും ചേര്‍ത്തിരിക്കണം. നിങ്ങളുട് അപ്ലിക്കേഷന്‍ അക്റ്റിവേഷനുമായി ബന്ധപ്പെട്ടുള്ള് നിര്‍ദ്ദേശങ്ങള്‍ മൊബൈലില്‍ അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മെയില്‍ ചെയ്യു E-Mail - mymlmwebs@gmail.com

ഇതാ ഇവിടെ നിന്നും നിങ്ങള്‍ക്ക് പരിശുദ്ധ ഖുര്‍ ആന്‍ ഡൌണ്‍ലോഡ് ചെയ്യാം

SEND YOUR FEED BACK

 
Make a Free Website with Yola.