ഐതരേയോപനിഷത്

ഐതരേയോപനിഷത് ‘ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്’ എന്ന പ്രഖ്യാപനത്തോടെയാണ് ആരംഭിക്കുന്നത്. അതായത് ഈ പ്രപഞ്ചം ആത്മസ്വരൂപംതന്നെയാണ് എന്ന്. പരമതത്വപ്രതിപാദിതമാകുന്ന ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യത്തെ പ്രതിപാദിച്ചതിനു ശേഷം, ഏകത്വസാക്ഷാത്കാരം കൊണ്ടുണ്ടാകുന്ന ഫലത്തെ പറഞ്ഞുകൊണ്ടാണ് ഉപനിഷത് അവസാനിക്കുന്നത്. വേദാന്തര്‍ഹിതമായ ഈ ഉപനിഷത് സത്യം ഇതാ നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നു.

 
Make a Free Website with Yola.