വിഷ്ണു സഹസ്രനാമം


വിഷ്ണു സഹസ്രനാമം പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വിഷ്ണുവിന്റെ ആയിരം നാമങ്ങളാണ്. ഇത് മഹാഭാരതത്തിലെ അനുശാസനപര്‍വ എന്ന അധ്യായത്തില്‍ നിന്നും എടിത്തിട്ടുള്ളതാണ്. ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മര്‍ യുധിഷ്ടിര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്നതാണ് ഇത്. വിഷ്ണുവിന്‍റെ മഹത്വത്തെ പറ്റി ഇവിടെ പരാമര്‍ശിച്ചിരിക്കുന്നു. വിഷ്ണു സഹസ്രനാമ ജപം കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചും ഇവിടെ പറയപ്പെട്ടിട്ടുണ്ട്.


കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമര്‍ച്ചന്തഃ പ്രാപ്നുയുര്‍മ്മാനവാഃ ശുഭം
കോ ധര്‍മ്മ സര്‍വ്വധര്‍മ്മാണാം ഭവതഃ പരമോ മതഃ
കിം ജപന്മുച്യതേ ജന്തുഃ ജന്മ സംസാരബന്ധനാത്

യുധിഷ്ടിര മഹാരാജാവിന്റെ ഈ ചോദ്യത്തിന് ഭീഷ്മര്‍ നല്‍കുന്ന മറുപടിയാണ് വിഷ്ണു സഹസ്രനാമം.

 
Make a Free Website with Yola.